Location

Kochi, Kerala

Call Us

+91- 70129 - 09996

Looking for a Job in Digital Marketing?

Be a master in Digital Marketing:  Social Media Marketing, SEO, YouTube, Facebook Marketing, Analytics & more with the Clear My Course

Get a Call Back

DIGITAL MARKETING INTERNSHIP IN KOCHI

Industry Expert Faculties

Gain exposure to in-demand tools.

Research Oriented Projects

Professional Certification

PERSONALISED TRAINING

We are following Individual Educational Program [ IEP] Topics and syllabus custom designed and handpicked for you.

Internship & Training

1 month exclusive Live Project industrial training for Digital Marketing by working professionals

Free Demo Class

Get a consultation with us and we will figure out how we can work with you to grow your business. Our consultations are 100% free and without any obligation.

Frequently Asked Questions

വിദ്യാഭ്യാസയോഗ്യതയെക്കാൾ, നിരന്തരം ഡിജിറ്റൽ മേഖലയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മനസിലാക്കാനും, വായിക്കാനും,അറിയാനും, എപ്പോഴും അപ്ഡേറ്റ് ആയി ഇരിക്കാൻ താല്പര്യം ഉള്ള ഏതൊരു വ്യക്തിക്കും ഈ കോഴ്സ് പഠിക്കാം.. എന്നിരുന്നാലും ജോലി ആണ് ലക്ഷ്യമെങ്കിൽ മിനിമം ഡിഗ്രി, or ഡിപ്ലോമ (ഏത് ഡിഗ്രിയും ആവാം )ഉണ്ടാവുന്നതാണ് അഭികാമ്യം..

ലോകത്തിപ്പോൾ മനുഷ്യനെക്കാൾ കൂടുതൽ വെബ്സൈറ്റ് ആണ്.. ഇതെല്ലാം മാനേജ് ചെയ്യാനും, അതിലൂടെ സ്ഥാപനങ്ങളുടെ ബിസിനസ്‌ ലാഭം വർധിപ്പിക്കാൻ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് അറിയാവുന്ന വെക്തി കൂടിയേ തീരു.. അതിനു ഉദാഹരണം ആണ് job hunting വെബ്സൈറ്റുകളായ naukari, indeed, monster jobs എല്ലാം ഡിജിറ്റൽ ജോലികളുടെ ആവശ്യം കാണിക്കുന്ന vacancy കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഡിജിറ്റൽ മാർകെറ്റിംഗിന് ലോകത്തു എല്ലായിടത്തും ഒരുപോലെ അവസരങ്ങൾ ഉണ്ട് .അത്യാവശ്യം 1 year എക്സ്പീരിയൻസ് ഉണ്ടെങ്കിലും ,നിങ്ങൾ കോൺഫിഡന്റ് ആണെങ്കിലും ,വിദേശത്തെക്കും apply ചെയ്യാം

ഇത്രയധികം അവസരങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടും , പൂര്ണമായ അർത്ഥത്തിൽ, ഇതിൽ പ്രാഗല്ഭ്യരായ ആളുകൾ ഇന്നും ഈ മേഖലയിൽ ഇല്ല എന്നുള്ളത് ഒരു സത്യം ആണ് .അതിനു പ്രധാന കാരണം ഇവിടത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് ട്രൈനിങ്ങിലെ അപാകതകൾ ആണ് എന്ന് നിസ്സംശയം പറയാം .എന്തൊക്കെ ആണ് അവ ?

a . വേണ്ടത്ര പരിജ്ഞാനം ഇല്ലാത്ത ആളുകൾ , പ്രധാനമായും ഈ ഇൻഡസ്ട്രിയിൽ പണിയെടുക്കാതെ പഠിപ്പിക്കുന്നവർ .വെറും സിലബസ് വച്ച് മാത്രം പഠിപ്പിക്കേണ്ട ഒന്നല്ല ഡിജിറ്റൽ മാർക്കറ്റിംഗ് .തീയറിയേക്കാൾ കൂടുതൽ കൂടുതൽ പ്രാക്ടിക്കൽ knowledge വേണ്ട ഒരു പഠനം ആണ് ഡിജിറ്റൽ മാർക്കറ്റിംഗ്

b. Outdated സിലബസ് : ഓരോ ദിവസവും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇൻഡസ്ടറി ആണ് ഡിജിറ്റൽ മാർക്കറ്റിംഗ് .നിങ്ങൾ പഠിക്കുന്നത് പഴയകാല ഡിജിറ്റൽ മാർക്കറ്റിംഗ് ആണോ ? എന്നറിയാൻ പലതും പ്രാക്ടിക്കൽ ആയി ചെയ്തു നോക്കണം .കാലം മാറിയതറിയാത്ത സിലബസ് ഇന്നും പലയിടത്തും ഉപയോഗിച്ച് ഞാൻ കണ്ടിട്ടുണ്ട്
c . ചിട്ടയില്ലാത്ത പഠനരീതി : പലകുട്ടികളും പഠനം പൂർത്തിയായ ശേഷം ,ഇത് എവിടെ തുടങ്ങണം ,എങ്ങനെ തുടങ്ങണം എന്നറിയാതെ കുഴയുന്ന ഒരവസ്ഥ .ഒരു വെബ്സൈറ്റ് കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ഓഡിറ്റ് ചെയ്യണം ? എങ്ങനെ പ്രൊ
പോസൽ അയക്കണം ?എങനെ ഘട്ടം ഘട്ടം ആയി കാര്യങ്ങൾ ചെയ്യാൻ ഒരു checklist ഇല്ലാത്ത അവസ്ഥ ..ഒരു ഡിജിറ്റൽ roadmap എങ്ങനെ എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥ ,,ഒരു ഡിജിറ്റൽ സ്ട്രെറ്റജി എക്സിക്യൂട്ട് ചെയ്യാനുള്ള കഴിവ് പഠിച്ചു പുറത്തിറങ്ങുന്ന 90 % കുട്ടികൾക്കു ഇല്ലന്ന് ഒരു trainer എന്ന രീതിയിലും ,ഈ മേഖലയിൽ വര്ഷങ്ങളായി ജോലി ചെയ്യുന്ന ആളെന്ന നിലയിലും എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും .
d . ലൈവ് ആയുള്ള പ്രൊജെക്ടുകൾ കൈകാര്യം ചെയ്യാനുള്ള അവസരം കിട്ടാത്ത അവസ്ഥ ..ഇനി കിട്ടിയാൽ തന്നെ വളരെ പരിമിതം .ശെരിക്കും നിരന്തരം ലൈവ് പ്രൊജെക്ടുകൾ ആവശ്യം ആയ ഒരു കോഴ്സ് ആണ് ഡിജിറ്റൽ മാർക്കറ്റിംഗ് .അതെല്ലാവർക്കും ലഭ്യമാവുന്നില്ല എന്ന് 100 % ഉറപ്പിച്ചു പറയാം

വേണ്ട ..പക്ഷെ ഇതൊക്കെ അറിഞ്ഞാൽ ഒരു അഡിഷണൽ benefit ആണ് .പ്രാധിമികമായ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കോഴ്സിൽ ഉൾപെട്ടിട്ടുണ്ട് .അതിൽ കൂടുതൽ ആവശ്യം ഇല്ല

ഗൂഗിളിൽ വെബ്സൈറ്റ് top റിസൾട്ടിൽ ഓർഗാനിക് ആയി എത്തിക്കുന്നത് [ SEO ]
ഗൂഗിളിൽ വെബ്സൈറ്റ് TOP റിസൾട്ടിൽ PAID ആയി എത്തിക്കുന്നത് [SEM ]
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ,അതിന്റെ മാനേജ്‌മന്റ്,PAID Promotions [SMM ]

ഇല്ല .പഠിക്കാനും ,മനസിലാക്കാനും ,പ്രാവർത്തികം ആക്കാനും താല്പര്യം ഉള്ള ആർക്കും ഏതു പഠിക്കാം .പ്രായം ഒരു പ്രശ്നം ആവുന്നത് ഒരുപക്ഷെ ജോലിക്കാവാം

നിലവിൽ ഒരു FRESHER നു 5000 മുതൽ 20000 വരെ ലഭിക്കുന്നുണ്ട് .ഇത് പൂർണമായും നിങ്ങളുടെ Language ,communication skill ,തിരഞ്ഞെടുക്കുന്ന കമ്പനിയുടെ പ്രൊഫൈൽ ,സിറ്റി എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും .

ഫ്രീലാൻസിനു ഏറ്റവും കൂടുതൽ അവസരങ്ങൾ ഉള്ള ഒരു മേഖലയാണിത് .അത്യാവശ്യം പരിജ്ഞാനം ആയ ആർക്കും ഫ്രീലാൻസ് ആയി ചെയ്യാം .എങ്ങനെ ഫ്രീലാൻസ് കിട്ടും ഞാൻ പറയാതെ തന്നെ ഈ മേഖലയിൽ സജീവം ആവുമ്പോൾ നിങ്ങൾ തിരിച്ചറിയും .സ്വന്തം ആയി ബിസിനസ് ആക്കാനും സാധിക്കും കുറഞ്ഞ കാലയളവുകൊണ്ടുതന്നെ

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിരുത്തി വായിക്കുന്ന ആർക്കും , ഈ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണന്നു ഒരു ക്ലിയർ idea കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു .ആ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് clear my course ചെയ്യുന്നത്

1. വര്ഷങ്ങളുടെപ്രവർത്തി പരിജയം ഉള്ള ട്രൈനേഴ്‌സ് [ Industry Expert Faculties ]
2. 80 % Live പ്രാക്ടിക്കൽ ട്രെയിനിങ്
3. SEMrush ,Ahref പോലെ ഉള്ള highly paid tools ഉപയോഗിച്ചുള്ള ട്രെയിനിങ്
4. 100 % Job Oriented Training & Syllabus
5. 100 Placement Assistance
6. ഞങ്ങളുടെ പഴയ സ്റുഡന്റ്സിൽ നിന്നും feedback എടുക്കാനുള്ള അവസരം
7. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ,പ്രാക്ടിക്കൽ ആയി പഠിക്കാനുള്ള അവസരം
8. ഫീസ് തവണകളായി അടക്കാനുള്ള അവസരം
9. ജോലി ലഭിച്ചതിനുശേഷവും 2 മാസം free support
10. 2 മാസത്തെ കോഴ്സിനൊപ്പം , 1 മാസത്തെ ഫ്രീ ഇന്റേൺഷിപ്
11. പ്രധാനപെട്ട സെർറ്റിഫിക്കേഷൻ ആയ Google ,HubSpot ,SEMrush ,കോഴ്സ് completion ,internship certificates
12. WordPress Management ,Designing ,HTML ,PHP SEO
13 .വിദേശത്തുള്ള പ്രൊജെക്ടുകൾ ലൈവ് ചെയ്തുനോക്കാനുള്ള അവസരം
14 .Free ആയി ഒരു portfolio in wordpress

"Don't waste time looking for a Job"

Our digital marketing training plans are best fit for those who are looking to start a career in digital marketing or someone who wish to refine their skills in digital marketing.

Diploma in Digital Marketing

Advanced Level

  • Industry Experts with 5+ Years of Experience
  • 95% Placement Records
  • 10+ Certifications
  • 100% Practical Training
  • 2 Course in 1 Program

WordPress Development

Advanced Level

  • WordPress Basics to Advanced Level Program
  • 1 Month Internship & Experience Certification
  • Practicals in Live Projects
  • Job Assistance

Why Clear My Course ?

On Job Training

Comprehensive on-the-job training is offered to enhance their skills and excel in their career in Digital marketing.

Live Project Experience

Get exposure to handle live projects during the course of learning which gives them the confidence to work independently.

Updated Curriculum

We keep our curriculum updated and covers almost the whole spectrum of Digital marketing

Affordable Price

Clear My Course offers the most affordable fees for our candidates and thus gives more value to our learning.

Placement Assistance

Upon successful completion of the program, the participant would get 100% placement assistance, also you will have a chance to get hired in our parent company (Web India Solutions)

Interact with Professionals

Training at Clear My Course Kochi helps you to interact with the Digital Marketing and Website Development professionals

Digital Marketing Course Timing

Clear My Course ensures that lessons are practical, and involve the participants in meaningful & best training. Pick the best time suits you.

MORNING BATCH

MONDAY TO FRIDAY - 10 AM TO 01.00 PM

AFTER NOON BATCH

MONDAY TO FRIDAY - 02.00 PM TO 05.00 PM

WEEKEND BATCH

SATURDAY TO SUNDAY - 10 AM TO 01.00 PM

Our Certifications

Google Certification

Every student can learn at their own pace and using methods they are most comfortable with; individual attention is given to each learner.

Hubspot Certification

Every student can learn at their own pace and using methods they are most comfortable with; individual attention is given to each learner.

SEMrush Certification

Every student can learn at their own pace and using methods they are most comfortable with; individual attention is given to each learner.

Our Recently Placed Students

To become a Digital Marketer, you need to understand thoroughly the major facets of the discipline namely- Search Engine optimization, Search Engine Marketing, Social Media Marketing, Email Marketing, Inbound Marketing, Web Analytics, etc.

Experienced Teachers

We have a team of digital marketing experts that plunge into the ocean of digital marketing and dive back with ideas that are globally tried-and-proven, which we incorporate into our learning curriculum.

Manu Eapen Joseph

Google Ads & SMM Expert

Jijo Joseph

SEO & SMM Expert

Angitha Saju

SEO Expert

Nikhil Soman

WordPress Developer 

Opening Hours

Monday - Saturday

Vennala,Kochi,Kerala

Palarivattom,Kochi,Kerala

Register Now to get a
Free Demo Class

“Stop wasting time and money looking for a job”